Tue Dec 12, 2023 10:56 PM 1ST

Location  

Sign In

64–ാമത്‌ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗേൾസ് മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി കെ. ആവണി.

18 Jan 2026 17:03 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : 64–ാമത്‌ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗേൾസ് മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി കെ. ആവണി. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയാണ് നെടുവ ഗവ. ഹൈസ്കൂൾ 8ാം ക്ലാസ് വിദ്യാർത്ഥിയായ ആവണി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എത്തിയത്.


പ്രശസ്ത നാടക പ്രവർത്തകൻ വി.ശിവശങ്കരൻ നായരുടെ ചെറുമകളാണ് ആവണി.


പിതാവ് : പി. വിനോദ് ( ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വാഴാനി )

മാതാവ് : കെ. സിമി (ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പൊന്നാനി )

സഹോദരൻ : അഗ്നിവേശ് (കേരളവർമ്മ കോളേജ് തൃശ്ശൂർ)

Follow us on :

More in Related News