Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോസ് കെ മാണിക്ക് നിവേദനം നൽകി

27 Jul 2024 15:03 IST

WILSON MECHERY

Share News :

മാള:

ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെ മാള ഉപജില്ലയിലുള്ള ഡി.പി.എം.യു.പി. സ്കൂൾ ചക്കാംപറമ്പ്, സെന്റ്: ആന്റണിസ് എൽ പി സ്കൂ‌ൾ ആലത്തൂർ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് സ്കൂൾ ബസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭാംഗം ജോസ് കെ മാണിക്ക് വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി. ഡി. ശ്രീനാഥ്, സ്‌കൂൾ സെക്രട്ടറി ബിനിൽ പ്രതാപൻ, സി. വി. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി

Follow us on :

More in Related News