Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച ജനപ്രതിനിധിക്കുള്ള ജവഹര്‍ലാല്‍ കള്‍ച്ചറല്‍ സൊസൈറ്റി പുരസ്‌കാരം സി.കെ ആശ എം എൽ എക്ക്.

27 May 2024 21:04 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിക്കുള്ള ജവഹര്‍ലാല്‍ കള്‍ച്ചറല്‍ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം സി.കെ ആശ എം എൽ എക്ക്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍വച്ച് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരം കൈമാറി.

Follow us on :

More in Related News