Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 15:32 IST
Share News :
വൈക്കം.: അന്യായമായി വർധിപ്പിച്ച കറൻ്റ് ചാർജ്ജ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. വൈക്കം ഡിവിഷണൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മറ്റി പ്രസിഡൻ്റ് അഡ്വ പി.വി.സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് അക്കരപ്പാടം ശശി,ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എം. വി. മനോജ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണി, ഗോപിക്കുട്ടൻ നായർ ചിങ്ങ നാഴത്ത്, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ വി..ടി. ജെയിംസ്, ഇടവട്ടം ജയകുമാർ, കെ.വി. ചിത്രാംഗദൻ, ജോർജജ് വർഗ്ഗീസ്, ടി.ആർ. ശശികുമാർ, കെ.എൻ വേണുഗോപാൽ, വിവേക് പ്ലാത്താനത്ത്, യു ബേബി, കെ.. സുരേഷ് കുമാർ, മോഹൻ കെ. തോട്ടുപുറം, സി.എസ് സലിം, .പി.എസ്. ബാബു, ശ്രീജ ഹരിദാസ് , എസ്. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. .വൈക്കം ബോട്ടു ജെട്ടി മൈതാനത്തു നിന്നും ആരംഭിച്ച മാർച്ചിന് നിയോജക മണ്ഡലം ഭാരവാഹികളായ പി.ആർ രത്നപ്പൻ, വർഗ്ഗീസ് പുത്തൻചിറ, സിറിയക് കല്ലറ, സി.എ. നൗഷാദ്, സുഭഗൻ കൊട്ടൂരത്തിൽ ,സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ, പി.ആർ. തിലകൻ, കെ.എൻ. ദേവരാജൻ,എം എം. സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.