Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ ഓണാഘോഷം 'മധുരമീ ഓണം' 27ന് വെള്ളിയാഴ്‌ച.

25 Sep 2024 03:41 IST

- ISMAYIL THENINGAL

Share News :

ദോഹ: ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന ഓണാഘോഷം, 'മധുരമീ ഓണം' സെപ്തംബർ 27ന് വെള്ളിയാഴ്‌ച വൈകിട്ട് ആറിന് ഐ.സി. സി അശോകാ ഹാളിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകരായ മെറിൻ ഗ്രിഗറിയും അശ്വിൻ വിജയനും നയിക്കുന്ന മെഗാ കൾച്ചറൽ ഷോയും അരങ്ങേറും.


Follow us on :

More in Related News