Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലർവാടി യൂണിറ്റും, സാഹിത്യ സമാജവും ഉദ്ഘാടനം '

10 Aug 2024 13:08 IST

UNNICHEKKU .M

Share News :

മുക്കം : അൽ മദ്രസത്തുൽ ഇസ്ലാമിയ്യ വെസ്റ്റ് ചേന്ദമംഗല്ലൂർ മലർവാടി യൂണിറ്റ് രൂപീകരണവും സാഹിത്യസമാജം ഉൽഘാടനവും മലർവാടി സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് മെമ്പർ റഊഫ് മുക്കം നിർവ്വഹിച്ചു.

പ്രിൻസിപ്പൽ കെ ടി ഹമീദ് അധ്യക്ഷതവഹിച്ചു

ടി കെ പോക്കുട്ടി, ടി അബ്ദുല്ല മാസ്റ്റർ, ഗഫൂർമാസ്റ്റർ, ചിറ്റടി അബ്ദുറഹിമാൻ മാസ്റ്റർ ഉസ് വത്ത് ടീച്ചർ ശഹാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചുവയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് പീപ്പ്ൾസ് ഫൗണ്ടേഷൻ ഏരിയാ പ്രതിനിധി ഇകെ അൻവർ ഏറ്റുവാങ്ങി -ഹാനിയ റീം സ്വാഗതം പറഞ്ഞുഹിന നിസാർ .ഖിറാഅത്ത് നടത്തിഇഷ 'എ.ജി .നന്ദിയും പറഞ്ഞു

വിദ്യാർത്ഥികളുടെ കലാപരിപടികളും അരങ്ങേറി

സുലൈമാൻ മാസ്റ്റർ റുഖിയ ടീച്ചർ'മൈമൂന ടീച്ചർ, സീനത്ത് ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി


ചിത്രം:വിദ്യാർത്ഥികൾ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് പീപ്പ്ൾസ് ഫൗണേഷൻഏരിയാ പ്രതിനിധി പ്രൻസിപ്പലിൽ നിന്ന് ഏറ്റുവാങ്ങുന്നു

Follow us on :

More in Related News