Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച്

27 Jan 2026 22:38 IST

MUKUNDAN

Share News :

ചാവക്കാട്:ജനുവരി 28,29 തിയ്യതികളിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ബുധനാഴ്ച്ച വൈകീട്ട് 5 മണി മുതൽ വ്യാഴാഴ്ച്ച പുലർച്ചെ 2.30 മണി വരെയും,വ്യാഴാഴ്ച്ച വൈകീട്ട് 5 മണി മുതൽ വെള്ളിയാഴ്ച്ച പുലർച്ചെ 4 മണി വരെയും പൊന്നാനി ഭാഗത്തുനിന്നും ചാവക്കാട് ഭാഗത്തേയ്ക്ക് ദേശീയപാത വഴി വരുന്ന ട്രെയിലർ,കണ്ടൈനർ ലോറി പോലുള്ള വലിയ വാഹനങ്ങളും,ചരക്ക് വാഹനങ്ങളും,പൊന്നാനിയിൽ നിന്നും ചങ്ങരംകുളം,കുന്നംകുളം ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടിയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മമ്മിയൂർ ആനക്കോട്ട വടക്കേകാട് പെരുമ്പടപ്പ് വഴിയോ കുന്നംകുളം ചങ്ങരംകുളം വഴിയോ തിരിച്ചുവിടേണ്ടതാണെന്ന് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു.


Follow us on :

More in Related News