Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 10:23 IST
Share News :
കൊണ്ടോട്ടി : തുറക്കൽ ഐ സി ഡി എസ് ചോലക്കൽ റസിഡന്റ്സ് അസോഷിയേഷന്റെ നേതൃത്വത്തിൽ തുറക്കൽ അങ്കണവാടിയിലെ ശ്രീദേവി ടീച്ചർക്കുള്ള യാത്രയയപ്പും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ കെപി നിമിഷ അധ്യക്ഷം വഹിച്ചു. മെമ്പർ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉമ്മർകോയ, ഇ മാനുട്ടി, അശോകൻ, അസ്‌ലം,ടിപി ബറത്, സത്യ എന്നിവർ സംസാരിച്ചു.അസ്‌ലം പള്ളത്തിൽ സ്വാഗതവും ശരീഫ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.