Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 14:25 IST
Share News :
പാലക്കാട്: ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടില്‍ നിന്നും കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് മലപ്പുറത്തേക്ക് പണം കത്തുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരാണ് പിടിയിലായത്
500, 200, 100 രൂപയുടെ കെട്ടുകളാക്കിയ രണ്ടുകോടി 97 ലക്ഷത്തി 50 ആയിരം രൂപയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
മം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ചിറ്റൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്.പ്രതികളെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.