Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറ്റിൽ വീട് തകർന്നു

16 Jul 2024 19:43 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. കുരിക്കത്തൂർ ആളിപ്പറമ്പത്ത് വേലായുധന്റെ ഓടിട്ട വീട് സമീപത്തെ തേക്കുമരം കടപുഴകി വീണാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Follow us on :

More in Related News