Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 18:56 IST
Share News :
മുക്കം: എം ബി ബി എസ് ,യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു ,പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ വെൽഫെയർ പാർട്ടി ഉപഹാരം നൽകി ആദരിച്ചു.
വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡണ്ട് ഗഫൂർ പൊറ്റശ്ശേരി അധ്യക്ഷത വഹിച്ചു. ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിജി സീനിയർ റിസോഴ്സ് പേഴ്സൺ കെ. അഷ്കർ കെ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് നൽകി .മുക്കം മുനിസിപ്പൽ കൗൺസിലർമാരായ എം മധു മാസ്റ്റർ, എ അബ്ദുൽ ഗഫൂർ, നൗഷാദ് ടി കെ, മുബാരിസ് , അൻഷദ് പി, ഐ കെ സുൽഫിക്കർ, ആദിൽ കെ ടി എന്നിവർ സംസാരിച്ചു. നവരത്നയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഇ ബഷീർ മാസ്റ്റർ സ്വാഗതവും സെലീന റഹ്മാൻ നന്ദിയും പറഞ്ഞു .
ചിത്രം: വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾ അതിഥികൾക്കൊപ്പം.
Follow us on :
Tags:
More in Related News
Please select your location.