Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഇല്ലംനിറ ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻറെ മുഖ്യ കാർമ്മികത്വത്തിൽ ഭക്തിസാന്ദ്രമായി നടന്നു

14 Aug 2024 14:02 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഇല്ലംനിറ ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻറെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിസാന്ദ്രമായി നടന്നു.രാവിലെ മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.ക്ഷേത്രം മാതൃസമിതി ഭാരവാഹികളും,നിരവധി ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ് എൻ.ജി.പ്രവീൺകുമാർ,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ എന്നിവർ ഇല്ലംനിറ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഓഗസ്റ്റ് 22-ആം തിയ്യതി(വ്യാഴാഴ്ച്ച) തൃപ്പുത്തരി നിവേദ്യം ഉണ്ടായിരിക്കും. 


Follow us on :

More in Related News