Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത തോരാ മഴ : വിവിധ സ്ഥലങ്ങളിൽ വിവരങ്ങൾ അറിയിക്കാൻ സജ്ജീകരണമായി

30 Jul 2024 08:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കനത്ത

തോരാ മഴ വ്യാപകമായി തുടരുന്ന സാചര്യത്തിൽ അടിയന്തിര വിഷയങ്ങൾ ജനങ്ങൾക്ക് അറിയിക്കുന്നതിനായി വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംവിധാനങ്ങൾ ആരംഭിച്ചു.

ഒറ്റപ്പാലം നഗരസഭയിൽ വിവരങ്ങൾക്ക് 9207600381, 7907976624 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .

താലൂക്ക് ഓഫീസിലെ 0466 2244322, 9447735015 എന്ന നമ്പറിലും വിളിച്ച് വിവരങ്ങൾ കൈമാറാം.

അനങ്ങനടിയിൽ അടിയന്തിര സാഹചര്യങ്ങൾ 9496047139 , 9747457871 എന്നീ നമ്പറുകളിൽ അറിയിക്കാമെന്ന് പ്രസിഡൻ്റ് പി ചന്ദ്രൻ അറിയിച്ചു .

ലക്കിടി - പേരൂർ പഞ്ചായത്തിൽ അടിയന്തിര സാഹചര്യങ്ങൾ 9496146720 , 9447325633 , 9447834077 ,9061844063 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രസിഡൻ്റ്

കെ സുരേഷ് അറിയിച്ചു.

പാലക്കാട് - കുളപ്പുള്ളി

റോഡിലെ കൂനത്തറ ജങ്ഷനിൽ വെള്ളം കയറിയത് ജെ സി ബി ഉപയോഗിച്ചാണ് നീക്കി

യതെന്ന് വാണിയംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗംഗാധരൻ അറിയിച്ചു.


Follow us on :

More in Related News