Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 21:03 IST
Share News :
വൈക്കം: വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെച്ചൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും സമാഹരിച്ച 50,000 രൂപയും അവശ്യ സാധനങ്ങളും ഹരിതകർമസേന സമാഹരിച്ച 26,000 രൂപയും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, മറ്റ് ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.