Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമലയിലെ സന്നിധാനത്തിൽ ദേവന്റെ സ്വർണ്ണ കൊള്ള CBI അന്വഷിക്കണം ഹനുമാൻ സേനാ ഭാരത്

25 Oct 2025 20:56 IST

Jithu Vijay

Share News :

കോഴിക്കോട് : ശബരിമലയിൽ ദേവസം ബോർഡു സർക്കാരും ഒത്ത് കൊള്ള

യടിക്കുന്ന ദേവസംബോർ

ഡ് പിരിച്ചു വിടുക അഴിമതിക്കാരായ മുഴുവൻ ദേവസം ബോർഡ് ജീവനക്കാരേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക കേസ് C.B.I. ക്ക് വിടുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് എരഞ്ഞിപാലത്തുള്ള മലബാർ ദേവസം ബോർഡിന്റെ ആസ്ഥാനത്ത് ഹനുമാൻ സേന ഭാരത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


സംന്യാസി ശ്രേഷ്ഠൻമാർ അയ്യപ്പപ്രാ

ർത്ഥനയോടെ ഭദ്രദീപം തെളിയിച്ചു ഹനുമാൻ സേനാ ചെയർമാൻ എ.എം

ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു ഉദ്

ഘാടന കർമ്മം ഹിന്ദുപാർലമേന്റ് സംസ്ഥാന അധ്യക്ഷൻ സി പി . സുഗതൻ നിർവഹിച്ചു. ശബരിമല ക്ഷേത്രത്തിൽ മനുഷ്യത്വരഹിതമായ ഭരണസമിതി അംഗങ്ങളുടേ തേർവാഴ്ച്ചയെ ശക്തിയായി അപലിച്ചു കൊണ്ട് കുറ്റാന്വേഷണം CBI ഏറെറടുക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ ശിക്ഷ നൽകണമെന്നും ശക്തമായ ഭാഷയിൽ അദ്ധേഹം ആവശ്യപ്പെട്ടു.


ഹനുമാൻ സേനാ ദേശിയ പ്രസിഡന്റ് കോവൈ രാജേന്ത്രൻ മുഖ്യ പ്രഭാഷണം

നടത്തി. പ്രതിഷേധത്തിന്റ ഭാഗമായി ദേവസം മന്ത്രി വി.എസ്. വാസവന്റെ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധം രേയപ്പെടുത്തി. തിയ്യ മഹാസഭ സം

സ്ഥാന പ്രസിഡന്റ് റിലേഷ് ബാബു. മനോജ് ശങ്കരനല്ലൂർ, സഞ്ചയ് നിസരി, വെറ്റിവേൽ സ്വാമി, കരിമല സ്വാമീ, ഷൺമുഖം

ആഷിക് വിശ്വനാഥ്, ശ്രീഹരി കുനിയിൽ, ശോഭാ അയ്യർ, ശ്യാമള ബേപ്പൂർ

കൃഷ്ണദാസ്, ഒ.കൃഷ്ണൻ, കൃഷ്ണകുമാരി, കെ കൃഷ്ണൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി. കെ.സുരേന്ദ്രൻ സ്വാഗതവും. ലക്ഷ്മി ഗോപാലൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News