Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിഥി അദ്ധ്യാപക നിയമനം

04 May 2024 19:42 IST

Saifuddin Rocky

Share News :


മോങ്ങം: മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജിൽ 2024 - 2025 അദ്ധ്യയന വർഷത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, എക്കണോമിക്സ്, ഇസ്ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ(ഗസ്റ്റ്‌ ലക്ചറർ)ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ 15/05/2024 നു മുൻപായി കോളേജ് വെബ് സൈറ്റിൽ (aiwacollege.ac.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 6238162679

9847815052

Follow us on :

More in Related News