Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത ടോള്‍ഗേറ്റ് നാളെ ഉദ്ഘാടനം ചെയ്യും

12 Sep 2024 18:05 IST

PEERMADE NEWS

Share News :



പീരുമേട് :

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി  വിനോദ സഞ്ചാര കേന്ദ്രമായ 

 പരുന്തുംപാറയില്‍ പീരുമേട് പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള ഹരിത ടോള്‍ഗേറ്റിന്‍റെ ഉദ്ഘാടനം നാളെ പകല്‍ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.റ്റി ബിനു നിര്‍വ്വഹിക്കും.

Follow us on :

More in Related News