Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 21:10 IST
Share News :
ഗുരുവായൂർ:നാനൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗുരുവായൂർ ജിയുപി സ്കൂളിലെ ചിരകാല അഭിലാക്ഷമായ ഏറെ നാളത്തെ ആവശ്യവുമായ ശുദ്ധജല ദൗർല്ലഭ്യത്തിന് പരിഹാരമായി ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റി സ്കൂളിന് ശുദ്ധജലയന്ത്രം നല്ലി.ഇതോടെ നാനൂറ്റി അൻമ്പതോളം വിദ്യാത്ഥികൾക്ക് കുടിക്കുന്നതിനും,ഉച്ചഭക്ഷണത്തിനുമായി ബാക്ടീരിയ വിമുക്തമായ ശുദ്ധജലം ലഭ്യമാകും.ജിഎൻഎസ്എസ് കേരളത്തിൽ നടത്തിവരുന്ന സാമൂഹിക ജീവകാരുണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ശുദ്ധജലയന്ത്രം സ്കൂളിൽ സ്ഥാപിച്ചത്.ജിഎൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കെ.മധുസൂദനൻ നായർ ജലശുദ്ധീകരണ യന്ത്രം സ്കൂൾ അധികൃതർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ,പ്രധാനധ്യാപിക സിന്ധു,മുൻ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് ഗോവിന്ദിന്റെ പേഴ്സണൽ സെക്രട്ടറ്റിയായിരുന്ന ഡോ.രാജീവ് പഥക്,ജിഎൻഎസ്എസ് ഭാരവാഹികളായ മധു കെ.നായർ,കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ നായർ,രാമനാഥൻ നായർ,പിടിഎ ഭാരവാഹികളായ പി.ഡി.സന്ധ്യ,സുജ സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.