Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി സേവനദിനമായി ആചരിച്ചു.

02 Oct 2024 14:24 IST

UNNICHEKKU .M

Share News :

മുക്കം : വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സേവനദിനമായി ആചരിച്ചു. കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിലെ ഇ.ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക കേന്ദ്രവും പരിസരവും അങ്ങാടിയും ശുചീകരിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ മാഷ് പുതുക്കുടി, റഫീഖ് കുറ്റിയോട്ട് , പി.പി.അഷ്റഫ്, പി.വി ആലിക്കുട്ടി, ശബീർ പി.വി കെ.അബ്ദുല്ല,മുംതാസ് കൊളായിൽ, ആയിശ കുട്ടി, ടി.കെ. ആമിന , ലബീബ, ബുഷ്റ, സുഹ്റാബി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News