Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിസ്‌വ കലാ കൈരളിയുടെ ആഭിമുഖ്യത്തിൽ മെയ് 24 ന് ഗാനസന്ധ്യ

22 May 2024 02:42 IST

ENLIGHT MEDIA OMAN

Share News :

മസ്ക്കറ്റ്: നിസ്‌വ കലാ കൈരളിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ഥ ഗായകൻ അലോഷിയുടെ ഗാനസന്ധ്യ മെയ് 24 ന് വൈകിട്ട് ഒമാനിലെ നിസ്‌വയിലുള്ള ഇൻ്റർസിറ്റി ഹോട്ടൽ ഈവൻ്റ് ഹാളിൽ നടക്കുമെന്ന് സംഘടാകർ അറിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ഗസൽ, മെലഡി ഗാനങ്ങളിലൂടെ വിവിധയിടങ്ങളിൽ ധാരാളം ആസ്വാദകരെ സൃഷ്ടിച്ച അലോഷി ആദംസിൻ്റെ സംഗീത നിശയിലേക്ക് കലാ കൈരളി എല്ലാ സഹൃദയരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായയും കൂടുതൽ വിവരങ്ങൾക്ക് 99029192, 99388673 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്നും സംഘാടകർ അറിയിച്ചു.

Follow us on :

More in Related News