03 Oct 2024 07:39 IST
Share News :
മുണ്ടക്കയം: ടൗൺ പരിസരം ഒറ്റയ്ക്ക് ശുചീകരിച്ച് മുൻ വില്ലേജ് ആഫീസർ.
വണ്ടൻപതാൽ അമ്പഴത്തിനാൽ എ.എസ്. മുഹമ്മദാണ് വണ്ടൻ പതാൽ ജംഗ്ഷൻ പരിസരം ഗാന്ധി ജയന്തി ദിനാഘോത്തിൻ്റെ ഭാഗമായി ഒറ്റയ്ക്ക് ശുചീകരിച്ചത്. സർവ്വീസിലിരിക്കെ പൊതു പ്രവർത്തനരംഗത്തും സേവന രംഗത്തും മുഹമ്മദ് സജീവമായിരുന്നു.
Follow us on :
More in Related News
Please select your location.