Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതാക ദിനാചരണം

22 Nov 2024 18:54 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പതാക ദിനാചരണം


സി പി ഐ എം കൊടകര സൗത്ത് ലോക്കല്‍ സമ്മേളനം 2024 നവം: 28 ,29,30 തിയ്യതികളില്‍ മനക്കുളങ്ങരയില്‍ നടക്കും. നവം: 28 ന് വൈകീട്ട് പതാക കൊടിമര ജാഥകള്‍ കൊടകര  ഫ്‌ലൈ

ഓവര്‍ ജംഗഷനില്‍ എത്തി പൊതു സമ്മേളന നഗരിയായ സീതാറാം യച്ചൂരി നഗറില്‍ പതാക്ഉയര്‍ത്തും തുടര്‍ന്ന് 29 ന് രാവിലെ മുതല്‍ മനക്കളങ്ങരയില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിക്കും പുതിയ ലോക്കല്‍ കമ്മറ്റിയേയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുംചെയ്യും പിറ്റേ ദിവസം നവം: 30 ന്ന് വൈകിട്ട് കൊടകര  ഫ്‌ലൈ

ഓവര്‍ ജംഗഷനില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും പൊതുസമ്മേളനവും നടക്കു.. സമ്മേളനം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്യും സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകാ ദിനാചരണം നവം 21 ന് സി പി ഐ എം സൗത്ത് ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്‍പില്‍ സി പി ഐം ഏരിയാ കമ്മറ്റി അംഗം പി.ആര്‍ പ്രസാദന്‍ പതാക ഉയര്‍ത്തി ലോക്കല്‍ സെക്രട്ടറി വി.കെ. മുകുന്ദന്‍ സ്വാഗതവും കെ.ഡി. അപ്പച്ചന്‍ അദ്ധ്യക്ഷതയും വഹിച്ചു.


Follow us on :

More in Related News