Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയമായ പെലാജിക്ക് മത്സ്യബന്ധനം നിരോധിക്കണം...

24 Aug 2024 21:04 IST

- MUKUNDAN

Share News :

ചാവക്കാട്:അശാസ്ത്രീയമായ പെലാജിക്ക് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കണമെന്നും,കടലിലെ സംഘർഷം അവസാനിപ്പിക്കണമെന്നും കേരളപ്രദേശ് മത്സ്യതൊഴിലാളി യൂണിയൻ(ബിഎംഎസ്)തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സേതു തിരുവെങ്കിടം അധ്യക്ഷത വഹിച്ചു.ഫെഡറേഷൻ സെക്രട്ടറി സി.എസ്.സുനിൽ,കെ.വി.ശ്രീനിവാസൻ,കെ.എൽ.പ്രകാശൻ,കെ.ആർ.വിദ്യാസാഗർ തുടങ്ങിയവർ പ്രസംഗിച്ചു.   

Follow us on :

More in Related News