Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാസ് പാഡി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

04 Oct 2024 20:07 IST

- ENLIGHT REPORTER KODAKARA

Share News :

ഫാസ് പാഡി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി 



കോടാലി: കേന്ദ്രസര്‍ക്കാര്‍ ആവിഷകരിച്ച സ്വഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ഫാസ് പാഡി സംഘടന തൃശൂര്‍ നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് കോടാലി ആല്‍ത്തറ പരിസരം മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി. മറ്റത്തുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാസ് പാഡി പ്രസിഡന്റ് ടി.കെ.ലാലന്‍ അധ്യക്ഷത വഹിച്ചു. വി.കെ. കാസിം, ഐ.ആര്‍.അരവിന്ദാക്ഷന്‍, ടി.ബാലകൃഷ്ണമേനോന്‍ ടി, വി.എം.ഹംസ, ഷീല രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ നിരവധി ഫാസ് പാഡി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. 


Follow us on :

More in Related News