Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 15:37 IST
Share News :
പീരുമേട്: ഏലപ്പാറയിൽ
മാലിന്യം കുമിഞ്ഞു കൂടുന്നത് ഭീഷണിയാകുന്നു.
ഏലപ്പാറ ടൗൺ വാർഡിൽ സർക്കാർ സ്കൂളിൽ സമീപമാണ് വലിയ തോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
ഏലപ്പാറയുടെ വിവിധ മേഖലകളിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്.
മാലിന്യം ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ കുമിഞ്ഞ് കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കും അതിനാൽ പഞ്ചായത്ത് ഇടപെട്ട് നേതൃത്വത്തിൽ പ്രശ്നപരിഹാരം കാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.