Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ എൻഡോമെന്റും,ശ്രീനാഗയക്ഷി പുരസ്കാര വിതരണവും:അപേക്ഷകൾ ക്ഷണിച്ചു

29 Oct 2025 19:18 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീനാഗയക്ഷി ക്ഷേത്ര പുരസ്കാരത്തിനും,വിദ്യാഭ്യാസ എൻഡോവ്മെന്റിനും അപേക്ഷകൾ ക്ഷണിച്ചു.ശ്രീനാഗയക്ഷി ക്ഷേത്ര പരിധിയിലുള്ള മുക്കുവ സമുദായത്തിൽപ്പെട്ടവരും,2024-25 വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളാണ് അപേക്ഷ നൽകേണ്ടത്.സ്കൂൾ അധികൃതർ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ കോപ്പിയോടൊപ്പം,ഒരു ഫോട്ടോ സഹിതം നവംബർ 10-ന് മുമ്പ് അപേക്ഷകൾ ശ്രീനാഗയക്ഷി ക്ഷേത്രം ഓഫീസിൽ ലഭിക്കേണ്ടതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ഫോട്ടോയുടെ പുറത്ത് വിദ്യാർത്ഥിയുടെ പേരും,ഫോൺ നമ്പറും പ്രത്യേകം എഴുതണം.വിശദ വിവരങ്ങൾക്ക്:0487 2500326,9446278246

Follow us on :

More in Related News