Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വാരക റോഡ് നിർമ്മാണം പൂർത്തീകരിച്ച്‌ നാടിന് സമർപ്പിച്ചു

29 Oct 2025 17:19 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:പഞ്ചായത്ത് 13-ആം വാർഡ് കടിക്കാട് ദ്വാരക റോഡ് നിർമ്മാണം പൂർത്തീകരിച്ചു നാടിന് സമർപ്പിച്ചു.വാർഡ് മെമ്പർ ഇന്ദിര പ്രബുലൻ ഉദ്ഘാടനം ചെയ്തു.മോഹനൻ അധ്യക്ഷത വഹിച്ചു.പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി പ്രകാരം 3 ഘട്ടങ്ങളിലായി 26 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.ടി.കെ.ലക്ഷ്മണൻ,സീന,ശാന്തി,ബാബു,നിമൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.അനില നന്ദി പറഞ്ഞു.

Follow us on :

More in Related News