Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി

09 Jun 2025 19:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ദീർഘ കാലം മസ്‌കറ്റ്, മത്ര സൂഖിലെ വ്യാപാരിയായിരുന്ന തലശ്ശേരി ധർമ്മടം റാബിയ മനസിലിൽ കരിപ്പായി ഖാലിദ് (60) നിര്യാതനായി.

മക്കൾ: സൻഫീർ, സനീജ്, സഹൽ സഫ്രിന. മരുമക്കൾ: റയീസ്, റമീസ, സൽവ.

Follow us on :

Tags:

More in Related News