Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണലിൽ താഴ; മുളീക്കര തോടുകൾ സന്നദ്ധ പ്രവർത്തകരായ സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മയിൽ ശുചീകരിച്ചു.

03 Mar 2025 23:16 IST

Asharaf KP

Share News :

വട്ടോളി: കുന്നുമ്മൽ ഗ്രാമ

പഞ്ചായത്ത് സംപൂർണ്ണ മാലി

ന്യമുക്ത പരിപാടിയുടെ ഭാഗ

മായി ഏഴാം വാർഡിൽ

നീർത്തട പദ്ധതിയിൽപ്പെട്ട

മണലിൽ താഴ; മുളീക്കര 

തോടുകൾ സന്നദ്ധ പ്രവർത്തകരായ സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മയിൽ ശുചീകരിച്ചു.


വാർഡ് മെമ്പർ സി.പി.

സജിത നേതൃത്വം നൽകി.



Follow us on :

More in Related News