Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായിൽ വെച്ച് അന്തരിച്ചു

19 Dec 2025 21:57 IST

MUKUNDAN

Share News :

പുന്നയൂർകുളം:കോറോത്തയിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞുമൂസയുടെ ഭാര്യ വെളിയത്തയിൽ മാളിയേക്കൽ പാത്തുമ്മു(72)ദുബായിൽ വെച്ച് അന്തരിച്ചു.ഖബറടക്കം നാട്ടിൽ നടത്തി.ദുബായിൽ ബന്ധുക്കളെ കാണാൻ വിസിറ്റിങ് വിസക്ക് പോയതായിരുന്നു.മകൻ:അഷറഫ്‌(ബിസിനസ്).മരുമകൾ:റസ്മി.


Follow us on :

More in Related News