Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

23 Dec 2024 21:38 IST

PEERMADE NEWS

Share News :

പീരുമേട് : പ്ലാൻ്ററും ഹോട്ടൽ വ്യവസായിയുമായ എരുമേലി കുറുവാമുഴി പൂവേലിക്കുന്നേൽ പി.വി. ആൻ്റണിയുടെ മകൻ സന്തോഷ്.പി. ആൻ്റണി (58 ) നിര്യാതനായി. സംസ്കാരം 26 (വ്യാഴം ) 2.30 ന് കൊരട്ടി സെൻ്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ കോട്ടയം കല്ലടമാക്കൽ  കുടുബാംഗം ലിജി സന്തോഷ്.മപീരുമേട്ക്കൾ. അഡ്വ. മെൽബ ജോബിൻ, മാനവ് ആൻ്റണി  മാർ ബസേലിയസ് എൻജിനീയറിങ്ങ് കോളജ് വിദ്യാർഥി,മരുമകൻ . ജോബിൻ ജോർജ് വെങ്ങച്ചോവൂട്ടിൽ , മാനന്തവാടി 

Follow us on :

More in Related News