Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 20:36 IST
Share News :
ചാവക്കാട്:ചേറ്റുവ റോഡിൽ താമസിച്ചിരുന്ന,പരേതനായ വലിയകത്ത് മാമു സാഹിബ് മകൻ തിരുവത്ര കുഞ്ചേരി റോഡിൽ താമസിക്കുന്ന പുതുവീട്ടിൽ കോനാരത്ത് മുഹമ്മദ് സഫറുള്ള(72)അന്തരിച്ചു.ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.ഭാര്യ:സോഫിയ.മക്കൾ:ജെനീഫർ,ഖുശ്ബു,ജെസിറിൻ,ഐഷ ജുൽക്ക.മരുമക്കൾ:നവാസ്,ഷക്കീൽ,ഷുഹൈബ്,ഷിനാസ്.സഹോദരങ്ങൾ:മുഹമ്മദ് ഹബീബ്,ബദറുദ്ദീൻ,പരേതരായ സനാവുള്ള,മുഹമ്മദ് ഷെറ.
Follow us on :
Tags:
More in Related News
Please select your location.