Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് എഫ് എ സി ടി ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് കുറ്റിക്കോട്ടയിൽ കെ.വി. ജോസഫ് (62).

21 Jun 2025 22:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് എഫ് എ സി ടി ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് കുറ്റിക്കോട്ടയിൽ വീട്ടിൽ കെ.വി. ജോസഫ് (62) നിര്യാതനായി. സംസ്കാരം ജൂൺ 23 തിങ്കളാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ - ടെസി (കടുത്തുരുത്തി പുത്തൂപറമ്പിൽ കുടുംബാംഗം). മക്കൾ - ടിൻ്റു ജോസഫ് ( സോഫ്റ്റ് വെയർ എൻജിനീയർ അക്സഞ്ജർ) , പരേതയായ ജെനി ജോസഫ്. മരുമക്കൾ - സ്വാതിമേനോൻ (സോഫ്റ്റ് വെയർ എൻജിനീയർ യു എസ് ടി ).

Follow us on :

More in Related News