Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - എസ്ഡിപിഐ വൈക്കം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വെച്ചൂർ ഏലുക്കളം വീട്ടിൽ പ്രഹ്ളാദൻ മുച്ചൂർകാവ് (60).

22 Apr 2025 09:03 IST

santhosh sharma.v

Share News :

വൈക്കം: എസ്ഡിപിഐ വൈക്കം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വെച്ചൂർ ഏലുക്കളം വീട്ടിൽ പ്രഹ്ളാദൻ മുച്ചൂർകാവ് (60) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് (ഏപ്രിൽ 22) ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ - ശോഭ. പരേതൻ കെ പി എം എസ് മുച്ചൂർക്കാവ് ശാഖാ കമ്മിറ്റിയംഗവുമാണ്.

Follow us on :

More in Related News