Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഗസ്റ്റിൻ കാരക്കട നിര്യാതനായി.

24 Feb 2026 09:47 IST

ENLIGHT MEDIA PERAMBRA

Share News :

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ അഗസ്റ്റിൻ കാരക്കട (87) നിര്യാതനായി.

ഭാര്യ : അന്ന കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ )കുടുംബാംഗം,

മക്കൾ :ലാലി ആഗസ്റ്റിൻ ചക്കിട്ടപ്പാറ (റിട്ട. കെ. എസ്. ആർ. ടി. സി ), ഷാജു കാരക്കട (ജോസ് ) (കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ), പോളി കാരക്കട, (മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌), സജി ആഗസ്റ്റിൻ (സബ് ഇൻസ്‌പെക്ടർ കുറ്റ്യാടി ), സിബി ആഗസ്റ്റിൻ (കാരക്കട ട്രേഡേഴ്സ് കൂരാച്ചുണ്ട് ).

Follow us on :

Tags:

More in Related News