Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

05 Feb 2025 13:20 IST

Saifuddin Rocky

Share News :

പേങ്ങാട് : പരേതനായ മംഗലത്ത് കളരിക്കൽ ദാമോദര പണിക്കരുടെ ഭാര്യ ദേവയാനി (93) നിര്യാതയായി.


മക്കൾ: ഉണ്ണികൃഷ്ണൻ ( റിട്ട. കെ എസ് ആർ ടി സി),ബാലകൃഷ്ണ പണിക്കർ (ജ്യോത്സ്യൻ), മോഹൻദാസ് ( ഹെഡ്മാസ്റ്റർ, എ ഇ എ യു പി ബി സ്കൂൾ രാമനാട്ടുകര ), ബൈജു പണിക്കർ (കേരള വാട്ടർ അതോറിറ്റി, ചെർപ്പുളശ്ശേരി) , ലീല, രാധ, യശോദ, ഹേമലത.


മരുമക്കൾ: വിജയകുമാരി, ബിന്ദു, സന്ധ്യ (ഹെഡ്മിസ്ട്രസ്സ്, എ യു പി സ്കൂൾ ചിറമംഗലം പരപ്പനങ്ങാടി), അഞ്ജന ( വില്ലേജ് ഓഫീസ് ,കൊണ്ടോട്ടി), രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ, കുമാരൻ.


സംസ്കാരം : ഇന്ന് ( 05.02.2025 ബുധൻ) വൈകീട്ട് 4 മണിക്ക് സ്വവസതിയിൽ.

Follow us on :

More in Related News