Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

30 Apr 2024 21:18 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നെടിയിരുപ്പ് മുസ്ലിയാരങ്ങാടി പരേതനായ ആടംബുലാൻ വീരാൻ ഹാജിയുടെ ഭാര്യ നന്നമ്പ്ര ആമിന (80) നിര്യാതയായി.


മുഹമ്മദ് ബഷീർ, അബ്ദുസമദ്, ജമീല, മറിയുമ്മ, സുലൈഖ എന്നിവർ മക്കളാണ്. മൂച്ചിത്തോടൻ ആലിക്കുട്ടി കാരാപറമ്പ്, ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്‌തീൻ കുട്ടി വളമംഗലം, സി കെ കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി, നസീറ കുറിയോടം, ഫസീല വളമംഗലം എന്നിവരാണ് മരുമക്കൾ. മോങ്ങം നന്നമ്പ്ര കോമു, മുഹമ്മദ് കുട്ടി, കദിയ എന്നിവർ സഹോദരങ്ങളാണ്.


ഖബറടക്കം മുസ്‌ലിയാരങ്ങാടി പാണ്ടികശാല ജുമാ മസ്ജിദിൽ നടത്തി.

Follow us on :

More in Related News