Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 19:31 IST
Share News :
ചാലക്കുടി നഗരസഭ സുവർണ്ണ ജൂബിലി സ്മരണക്കായ് നടപ്പിലാക്കുന്ന സുവർണ്ണ ഗൃഹം പദ്ധതിക്ക്, വളവി ജോർജ് മാഷിൻ്റെ ജൻമ ശതാബ്ദി സമ്മാനമായ് 5 ലക്ഷം രൂപ നൽകി.
നിർദ്ദന കുടുംബങ്ങൾക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുന്ന ഈ ബൃഹത് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സന്ദർഭത്തിലാണ് വളവി മാഷിൻ്റെ 100-ാം വയസ്സിൻ്റെ സന്തോഷത്തിൽ കുടുംബം 5 ലക്ഷം രൂപ കൈമാറിയത്.
കുടുംബാംഗങ്ങളിൽ നിന്നും MLA സനീഷ് കുമാർ ജോസഫ് ചെക്ക് ഏറ്റ് വാങ്ങി.
ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, വി.ഒ. പൈലപ്പൻ, ജോർജ്ജ് തോമാസ്, സൂസമ്മ ആൻ്റണി,,നിത പോൾ എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.