Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവിതം ക്രമ പ്പെടുത്തുന്നതാണ് സർഗ്ഗാത്മഗതയെന്ന് - മജീദ് കൂളിമാട് .

18 Sep 2024 21:10 IST

UNNICHEKKU .M

Share News :



മുക്കം: ജീവിതം ക്രമപ്പെടുത്തുന്നതാണ് സർഗാത്മകതയെന്ന് ഗാന രചയിതാവ് മജീദ് കൂളിമാട് പറഞ്ഞു. കൂളിമാട് സലഫി മദ്രസ സർഗോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതല അവാർഡ് ലഭിച്ച കയ്യെഴുത്ത് മാസിക പ്രകാശനവും സി ഐ ഇ ആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു സി.അബൂബക്കർ അധ്യക്ഷത വഹിച്ചു.. വി. അബ്ദുൽ കരീം, പി.ഹാരിസ്, കെ.എം. നാസിഹ, കെ.പി.ജസീർ സംസാരിച്ചു.

Follow us on :

More in Related News