Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 11:19 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ശിവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ശ്രീ മഹാദേവന് കൂവളം മൂടൽ സംഘടിപ്പിക്കും. 2025 ഫെബ്രുവരി 26(1200 കുംഭം 14) ബുധനാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാട് ചടങ്ങിന് കാർമികത്വം വഹിക്കും. അന്നേ ദിവസം വിശേഷാൽ പൂജകൾ, സ്റ്റേജ് പരിപാടികൾ, പ്രസാദഊട്ട് എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.