Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺവൊക്കേഷൻ സെറിമണി

17 Oct 2024 11:07 IST

- Anvar Kaitharam

Share News :

കോൺവൊക്കേഷൻ സെറിമണി


പറവൂർ: കോട്ടപ്പുറം കിഡ്സ് പ്രൈവറ്റ് ഐടിഐ യിൽ 2024 ഓഗസ്റ്റിൽ വിജയികളായവരുടെ കോൺവൊക്കേഷൻ സെറിമണി നടന്നു.

കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. മികച്ച ട്രെയിനികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. കിഡ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ബിയോൺ തോമസ് അധ്യക്ഷത വഹിച്ചു. ഫാ. എബിനേസർ ആൻ്റണി, സ്റ്റെല്ല മാരീസ് കോളേജ് സി ഇ ഒ പ്രൊഫ. ഡോ. സോമശേഖരൻ ഉണ്ണി എന്നിവർ സംസാരിച്ചു. ഐടിഐ പ്രിൻസിപ്പാൾ വർഗീസ് നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News