Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്പോസ്റ്റ് പിറ്റ് നിർമ്മിച്ചു നൽകി

06 Jun 2025 15:48 IST

Asharaf KP

Share News :

  മൊകേരി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൊകേരി ഗവൺമെന്റ് കോളേജിൽ നിർമ്മിച്ചു നൽകിയ കമ്പോസ്റ്റ് പിറ്റ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വികെ റീത്ത കൈമാറി. ലോക പരിസ്ഥിതി ദിനത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീ അഷ്റഫ് കെ കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.രതീഷ്, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അശ്വിൻ കെ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീമതി ദീപ വി, ക്യാമ്പസസ് ഓഫ് കോഴിക്കോട് കോ ഓഡിനേറ്റർ ശ്രീമതി പ്രീത പി വി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News