Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 16:34 IST
Share News :
തിരുവനന്തപുരം : സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍.
കൊല്ലം – വി. ശിവന്‍കുട്ടി
പത്തനംതിട്ട – വീണാ ജോര്‍ജ്ജ്
ആലപ്പുഴ – സജി ചെറിയാന്‍
കോട്ടയം – ജെ. ചിഞ്ചുറാണി
ഇടുക്കി – റോഷി അഗസ്റ്റിന്‍
എറണാകുളം – പി. രാജീവ്
തൃശൂര്‍ – ആര്‍. ബിന്ദു
പാലക്കാട് – എം.ബി. രാജേഷ്
മലപ്പുറം – കെ. രാജന്‍
കോഴിക്കോട് – എ.കെ. ശശീന്ദ്രന്‍
വയനാട് – ഒ.ആര്‍. കേളു
കണ്ണൂര്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍ഗോഡ് – കെ. കൃഷ്ണന്‍കുട്ടി
Follow us on :
Tags:
More in Related News
Please select your location.