Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന പബ്ലിക്ക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃക രക്ഷാകർതൃ ശില്പശാല നടത്തി

22 Jul 2024 20:53 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന പബ്ലിക്ക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃക രക്ഷാകർതൃ ശില്പശാല നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ടി.ബി.ശാലിനി ഉദ്ഘാടനം നിർവഹിച്ചു.ലൈബ്രറി വൈസ് പ്രസിഡന്റ് എം.ബി.സുധീർ അധ്യക്ഷനായി.ടി.ജെ.പ്രമോദ്,സി.സലിം,പി.കെ.ഷെക്കീർ,സി.പക്കർ,കൃഷ്ണജ,റഷീദ എന്നിവർ സംസാരിച്ചു.പ്രശസ്ത കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റും,മോട്ടിവേഷൻ സ്പീക്കറുമായ ജോയ് ചീരൻ ക്ലാസ്സ് നയിച്ചു.വനിത കോർഡിനേറ്റർ ഷാജിത ഷെരീഫ് നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News