18 Aug 2024 17:35 IST
- MUKUNDAN
Share News :
ചാവക്കാട്:നഗരസഭ ആധുനിക അറവ് ശാലക്ക് 65 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരമായി.നഗരസഭയുടെ അറവ് ശാല ആധുനികവൽക്കരിക്കുന്ന പ്രവർത്തിക്കുള്ള സമഗ്രമായ പദ്ധതിക്കാണ് ശുചിത്വ മിഷൻ്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്.ഇടിപി സംവിധാനമുൾപ്പെടെയുള്ള പ്രവർത്തികൾ പദ്ധതിയിലുണ്ട്.ഈ പദ്ധതി നടപ്പിലാക്കുന്നതോടെ മാടുകളെ അറക്കുന്നതിനുള്ള കുറ്റമററ സംവിധാനങ്ങളാണ് അറവ് ശാലയിൽ ഉണ്ടാകുന്നത്.പദ്ധതി നിർവഹണത്തിനുള്ള ടെണ്ടർ നടപടികൾ ഉടനെ ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.