Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോൽസവം

06 Jun 2024 15:32 IST

WILSON MECHERY

Share News :

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ടരുമഠത്തിൽ ഉൽഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദൻ വാർഡ് മെമ്പർ ഡെയ്സി ഫ്രാൻസിസ് ചൈൽഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം ഓഫീസർ M. നിഷ , സൂപ്പർവൈസർ ബിന്ദു ആൻ്റണി, അംഗൻവാടി വർക്കർ എൽസി റോഡ്രിഗ്സ് എൽ എ ഐയുപിഎസ് HM ഡെയ്സി റോഡ്രിഗ്സ് എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News