Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശവിളക്ക് ആഘോഷിച്ചു

30 Nov 2024 20:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ദേശവിളക്ക് ആഘോഷിച്ചു

വെള്ളിക്കുളങ്ങര: മോനൊടി ശ്രീ ധര്‍മശാസ്താക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു. താലം വരവ്, ശാസ്താംപാട്ട് എന്നിവ ഉണ്ടായി. നിരവിധി ഭക്തര്‍ സംബന്ധിച്ചു.


Follow us on :

More in Related News