Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു

13 May 2025 12:08 IST

NewsDelivery

Share News :

സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു. 88.39 ആണ് വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് മേഖല (70.53 ശതമാനം)യാണ് ഏറ്റവും പിന്നില്‍. പെണ്‍കുട്ടി (91.64%)കളാണ് വിജയശതമാനത്തില്‍ മുന്നില്‍.16,92,794 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. cbse.nic.in വഴി ഫലം അറിയാം.

Follow us on :

More in Related News