Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയര്‍ഗൈഡന്‍സ് ക്ലാസ് 14ന്

10 May 2024 18:31 IST

ENLIGHT REPORTER KODAKARA

Share News :



 വാസുപുരം: സെന്റ് ആന്റണീസ് ഇടവക മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 14ന് കരിയര്‍ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കും. വാസുപുരം പാരിഷ്ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന ക്ലാസ്  സഹൃദയ എംബിഎ കോളജിലെ അസി.പ്രഫസര്‍ റവ.ഡോ.ബിനോയ് നെരേപറമ്പില്‍ നയിക്കും. ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം.


Follow us on :

More in Related News