Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

22 Aug 2024 16:54 IST

Arun das

Share News :

വടക്കാഞ്ചേരി കുമ്പളങ്ങാട് മാലിന്യ യാർഡിന് സമീപം നിയന്ത്രണം വിട്ട കാർ കാനയിലേക്ക് മറിഞ്ഞ് തകർന്നു. പാർളിക്കാട് ഭാഗത്ത് നിന്നും വന്നിരുന്ന കുമ്പളങ്ങാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. വളവിൽ നിയന്ത്രണം വിട്ട കാർ കാനയിലേക്ക് മറിയുകയായിരുന്നു . കാറിന്റെ മുൻവശം ഭാഗികമായി തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. 

Follow us on :

More in Related News